Registration

Curiosity ’19 is a one day science workshop for Primary & Secondary students.

The day long event includes science quiz, project demonstration by students, science poster competition, science corner where students get hand on experience and expert classes.

Event is scheduled for Saturday, 30 November from 9:30 am to 5:00 pm.

The venue for the event is St. Lorcan’s Boys National School Hall, Palmerstown Avenue, Dublin 20. (D20K248).

Winners will be receiving cash awards and all participants will get a prize.

Below are the topics for science project.
Primary
1. Digestive system
2. Computer and internet
3. Electricity
4. Waste Management

Secondary
1. Plastic pollution
2. Space mission and scope
3. Alternative source of energy
4. Water pollution

Below are the topics for science poster competition
Primary
1.Food Safety
2. Endangered Animals

Secondary
1. Forest conservation
2. Climate change

For registration  http://essense.ie/registration/

 

ശാസ്ത്രീയ മനോവൃത്തി, സ്വതന്ത്ര ചിന്ത , മാനവികത എന്നി ലക്ഷ്യങ്ങളോടെ അയർലണ്ടിൽ പ്രവർത്തിച്ചു വരുന്ന സംഘടനയായ  “എസ്സെൻസ് അയർലണ്ട്” സ്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന ശാസ്ത്ര ശില്പശാല സംഘടിപ്പിക്കുന്നു, ക്യൂരിയോസിറ്റി ’19  എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി കഴിഞ്ഞ വർഷവും ക്യൂരിയോസിറ്റി ’18 എന്ന പേരിൽ നടത്തപ്പെട്ടിരുന്നു .കഴിഞ്ഞ വർഷത്തെ കുട്ടികളുടെ വലിയ പങ്കാളിത്തം കണക്കിലെടുത്തു ഈ വർഷം കൂടുതൽ വിപുലമായ രീതിയിലാണ് പരിപാടി നടത്തുവാൻ ഒരുങ്ങുന്നത് . നവംബർ  30 ആം തീയതി ശനിയാഴ്ച  ലൂക്കനിലെ പാൽമെർസ്‌ടൗണിലുള്ള സെയിന്റ് ലോർക്കൻസ് സ്കൂൾ ഹാളിലാണ് രാവിലെ 9 മണി   മുതൽ വൈകീട്ട്   5മണി  വരെ നീണ്ടു നിൽക്കുന്ന ഈ പരിപാടി അവതരിപ്പിക്കുന്നത്.  പ്രൈമറി(1st class to 6th class)  തലത്തിലും,    സെക്കണ്ടറി ( 1st year to 6th year )  തലത്തിലുമുള്ള കുട്ടികൾക്കായുള്ള സയൻസ് ക്വിസ്, സയൻസ് പ്രൊജക്റ്റ് മത്സരം, സയൻസ് പോസ്റ്റർ മത്സരം ,എന്നിവ കൂടാതെ വിവിധ സയൻസ് വിഷയങ്ങളിൽ വിദഗ്ദ്ധരായവർ  കുട്ടികൾക്ക് ക്‌ളാസ്സുകൾ എടുക്കും . ഡോ . സുരേഷ് സി .പിള്ള(Scientist –  Sligo institute of technology), ഡോ :രജത് വർമ്മ(Process engineer – Intel Ireland),ഡോ . അമിത് ജയ്‌സ്വാൾ (Lecturer -T.U.D), ഡോ . സിതാര പവിത്രൻ(Dept of Photonics, D.C.U) ഡോ . ഷൈജു പരമേശ്വർ(Research Fellow, Trinity) എന്നിവരാണ് ക്യൂരിയോസിറ്റി’19നു നേതൃത്വം കൊടുക്കുന്നത് .    സമയക്രമം  ചുവടെ കൊടുക്കുന്നു  9:00 am –  Registration 9.30 am – Science Quiz (Primary & Secondary) 1:30 pm  – Science project presentation  (Primary & Secondary)   3:30 pm Expert talks 4:30 pm Conclusion and prize distribution സയൻസ് പ്രോജെക്ടിനായി താഴെ കൊടുത്തിരിക്കുന്ന 5 വിഷയങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം  Primary level  1. Digestive system 2. Computer and internet 3. Endangered animals 4. Waste Management Secondary 1. Plastic pollution 2. Space mission and scope 3. Alternative source of energy 4. Water pollution   പോസ്റ്റർ ഡിസൈനുള്ള വിഷയങ്ങൾ 1. Forest conservation 2. Climate change   സയൻസ് ക്വിസിന് രണ്ടു പേര് വീതമുള്ള ടീം ആയിരിക്കണം പങ്കെടുക്കേണ്ടത് . പ്രോജെക്ട്, മത്സരത്തിനും പോസ്റ്റർ മത്സരത്തിനും ഒരാൾക്ക് ഒറ്റയ്ക്കോ അഥവാ രണ്ടു പേരടങ്ങിയ ഒരു ടീമായോ മത്സരിക്കാം. ക്യൂരിയോസിറ്റി’19ഇൽ പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിക്കും 10  യൂറോ  രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. സയൻസ് ആസ്പദമായ ചോദ്യങ്ങൾ മാത്രമേ ക്വിസ്സിൽ ഉണ്ടാവുകയുള്ളൂ. പ്രൊജക്ടിനായി  സെലക്ട് ചെയ്യുന്ന  വിഷയത്തെ അടിസ്ഥാനപ്പെടുത്തി മോഡലുകൾ, ചാർട്ടുകൾ, പോസ്റ്ററുകൾ, വർക്കിങ് മോഡൽസ് etc. കുട്ടികളുടെ ഭാവനയ്ക്കനുസരിച്ച് കൊണ്ടുവരവുന്നതാണ്. അഞ്ചു മിനിറ്റ് സമയത്തിനുള്ളിൽ അതു ജഡ്ജസിനോട് വിശദീകരിക്കണം. പോസ്റ്റർ മത്സരത്തിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് A2 സൈസിലുള്ള പേപ്പർ ഉപയോഗിക്കണം.  ഫുഡ് സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ് . വിജയികൾക്ക് സമ്മാനവും, മെഡലുകളും വിതരണം ചെയ്യും . പങ്കെടുക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നവംബർ  15 നു മുൻപായി രജിസ്റ്റർ ചെയ്യണം  www.essense.ie കൂടുതൽ വിവരങ്ങൾക്ക് , Tomy Sebastian   087 9289 885 Sebi Sebastian       087 2263 917 Jithin Ram           089 2113 987